x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മേ​ഷ് ഫി​ലി​പ്പി​നെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 23, 2026 03:33 AM IST | Updated: August 23, 2026 03:33 AM IST

ക​ല്‍​പ്പ​റ്റ​യി​ല്‍ സു​മേ​ഷ് ഫി​ലി​പ്പ് അ​നു​സ്മ​ര​ണ​ത്തി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ ഹാ​രി​സ് നെ​ന്‍​മേ​നി പ്ര​സം​ഗി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി​യി​ല്‍ ലൈ​ബ്രേ​റി​യ​നാ​യി​രി​ക്കേ അ​ന്ത​രി​ച്ച സു​മേ​ഷ് ഫി​ലി​പ്പി​നെ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അ​നു​സ്മ​രി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​സ്. സ​ത്യ​വ​തി, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​കെ. സു​ധീ​ര്‍, സാ​ഹി​ത്യ​കാ​ര​ന്‍ ഹാ​രി​സ് നെ​ന്‍​മേ​നി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ് ബാ​ബു, ബ​ത്തേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ടി. ​എം. ന​ള​രാ​ജ​ന്‍, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ഹി​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി​തി​ന്‍ ക​ണ്ടോ​ത്ത്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദ്വാ​ര​ക, സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ര്‍, മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. ഗ​ണേ​ശ​ന്‍, പ​രി​ഷ​ത്ത് നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം കെ.​ടി. ശ്രീ​വ​ത്സ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഷാ​ജ​ന്‍ ജോ​സ്, ലൈ​ബ്രേ​റി​യ​ന്‍​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍, പ്ര​സീ​ത് കൃ​ഷ്ണ​ന്‍, ആ​ന്‍റ​ണി സോ​യി, പി.​കെ. അ​ബു, സി.​വി. ഉ​ഷ, സാ​ജി​ത സൈ​നു​ദ്ദീ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഇ.​കെ. ബി​ജു​ജ​ന്‍, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Sumesh

Recent News

Corehub Up