x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ച​ഗു​സ്തി: ജി​ല്ലാ പോ​ലീ​സി​ന് നേ​ട്ടം

വെബ് ഡെസ്ക്
Published: August 23, 2026 04:02 AM IST | Updated: August 23, 2026 04:02 AM IST

ജി​ല്ല​യി​ല്‍​നി​ന്നു​ള്ള പോ​ലീ​സ് പ​ഞ്ച​ഗു​സ്തി മെ​ഡ​ല്‍ ജേ​താ​ക്ക​ള്‍ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​യാ​യ ഓ​ഫീ​സ​ര്‍​ക്കൊ​പ്പം.

ക​ല്‍​പ്പ​റ്റ: 47-ാമ​ത് പോ​ലീ​സ് ഗെ​യിം​സ് ആ​ന്‍​ഡ് അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ന​ട​ന്ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സി​ലെ മൂ​ന്ന് പേ​ര്‍ മെ​ഡ​ല്‍ നേ​ടി.

70 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഡി​എ​ച്ച്ക്യു​വി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജി​ത് കേ​ശ​വ റാം(​വെ​ള്ളി), 90 പ്ല​സ് കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എം. ​ഖാ​ലി​ദ് (വെ​ങ്ക​ലം), 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​നി​ല്‍ സ​ക്ക​റി​യ(​വെ​ങ്ക​ലം) എ​ന്നി​വ​രാ​ണ് മെ​ഡ​ല്‍ നേ​ടി​യ​ത്.

Tags : Nattuvishesham District News Panchagusti District Police wins

Recent News

Corehub Up