x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്കും​മ​ല പ​ള്ളി സു​വ​ര്‍​ണ​ജൂ​ബി​ലി സ​മാ​പ​നം

വെബ് ഡെസ്ക്
Published: October 19, 2026 01:22 AM IST | Updated: October 19, 2026 01:22 AM IST

തെ​ക്കും​മ​ല സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ശേ​രി​ക്ക​ര: തെ​ക്കും​മ​ല സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടുനി​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മുവേല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​റി​ല്‍ ആ​ന​ന്ദ് മോ​റോ​ത് ഒ​ഐ​സി മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.

ഇ​ട​വ​ക വി​കാ​രി ഫാ.​സാ​മൂ​വ​ല്‍ മാ​ത്യു കി​ട​ങ്ങി​ല്‍ ഒ​ഐ​സി, സി​സ്റ്റ​ര്‍ സി​ദ്ധി, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ കേ​ശ​വ​ന്‍, പി. കെ. സ​ന്തോ​ഷ്, ബി​ജു ത​ങ്ക​പ്പ​ന്‍, അ​ജു തോ​മ​സ്, റെ​ന്നി വ​ര്‍​ഗീ​സ്, ഏ​ബ്ര​ഹാം ഫി​ലി​പ്പ് കു​റ്റി​യാ​നി, ജെ​യ്സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up