പുല്‍പ്പള്ളി അമ്പത്താറ് ജയ്ഹിന്ദ് ലൈബ്രറി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: അമ്പത്താറ് ജയ്ഹിന്ദ് ലൈബ്രറി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജി. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിജു പൗലോസ്,അഞ്ജു ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ലൈബ്രറി സെക്രട്ടറി രാജേഷ് കൊല്ലപ്പള്ളില്‍, ബെന്നി കുറുമ്പാലക്കാട്ട്, ബെന്നി കേളകത്ത്, മനോജ് എലിവാലിങ്കല്, ദീപ അന്‍സാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham District News Jaihind Library Chendumalli