x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 17, 2026 12:20 AM IST | Updated: October 17, 2026 12:20 AM IST

ഗ്യാ​​നേ​​ഷ് കു​​മാ​​ർ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ​​ര​

കോ​​ട്ട​​യം: ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​മാ​​യ ഇ​​ന്ത്യ​​യു​​ടെ ജ​​നാ​​ധി​​പ​​ത്യം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​നും ജ​​ല​​വി​​ഭ​​വ-​​ഭ​​വ​​ന നി​​ർ​​മാ​​ണ മ​​ന്ത്രി​​യു​​മാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്. രാ​​ജ്യ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സു​​താ​​ര്യ​​മാ​​യി ന​​ട​​പ്പാ​​ക്കേ​​ണ്ട തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​ൻ​​ത​​ന്നെ അ​​രാ​​ജ​​ക​​ത്വം സൃ​​ഷ്ടി​​ക്കു​​ന്ന​​ത് രാ​​ജ്യ​​ത്തി​​ന് അ​​പ​​മാ​​ന​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഒ​​രു രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​യു​​ടെ ച​​ട്ടു​​ക​​മാ​​യി മാ​​റി​​യ മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​ണ​​ർ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗ്യാ​​നേ​​ഷ് കു​​മാ​​ർ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ​​ര​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ നൈ​​റ്റ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്സ​​ൺ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​യ് ഏ​​ബ്ര​​ഹാം സ​​മ​​ര പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി. കു​​ര്യാ​​ക്കോ​​സ് പ​​ട​​വ​​ൻ, വി.​​ജെ. ലാ​​ലി, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ​​കു​​മാ​​ർ, ബി​​നു ചെ​​ങ്ങ​​ളം, സ​​ന്തോ​​ഷ് അ​​ഗ​​സ്റ്റി​​ൻ കാ​​വു​​കാ​​ട്ട്, എ.​​കെ. ജോ​​സ​​ഫ്, സി.​​വി. തോ​​മ​​സു​​കു​​ട്ടി, ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട്, ജോ​​യ് ചെ​​ട്ടി​​ശേ​​രി, അ​​ഡ്വ. ചെ​​റി​​യാ​​ൻ ചാ​​ക്കോ, അ​​നി​​ൽ ത​​യ്യി​​ൽ, അ​​ഡ്വ. മൈ​​ക്കി​​ൾ ജ​​യിം​​സ്, ശ​​ശി​​ധ​​ര​​ൻ ശ​​ര​​ണ്യ, ജ​​യിം​​സ് കു​​ര്യ​​ൻ, എ​​ബി പൊ​​ന്നാ​​ട്ട്, സാ​​ബു പീ​​ടി​​യേ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up