x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന സം​ഘം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 20, 2026 11:37 PM IST | Updated: July 20, 2026 11:37 PM IST

മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കു​ന്നു.

മ​ല്ല​പ്പ​ള്ളി: പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​ക​സ​ന സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കു​ന്നം​കു​ളം -മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. റോ​യി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സം​ഘം പ്ര​സി​ഡ​ന്‍റ് റ​വ. ലി​ന്റോ ലാ​ല​ച്ച​ൻ , വി​ക​സ​ന സം​ഘം സെ​ക്ര​ട്ട​റി ജോ​യി തോ​ട്ടു​ങ്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ.​ബി​ജു റ്റി. ​ജോ​ർ​ജ് , മ​നോ​ജ് റ്റി. ​ബേ​ബി, മ​നീ​ഷ് കു​ഴി​വേ​ലി, പി.​എം വ​ർ​ഗീ​സ്, ജ​യി​ന​മ്മ ജോ​സ് , ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Development Association Nattuvishesham DistrictNews

Recent News

Corehub Up