x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ വാ​​​​​​​​യ​​​​​​​​ന​​​​​​​​യ്ക്ക് വ​​​​​​​​ലി​​​​​​​​യ പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ണ്ട്: ബി​​​​​​​​ഷ​​​​​​​​പ് മാ​​​​​​​​ത്യൂ​​​​​​​​സ് മാ​​​​​​​​ർ പോ​​​​​​​​ളി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​പ്പോ​​​​​​​​സ്

വെബ് ഡെസ്ക്
Published: July 21, 2026 11:13 PM IST | Updated: July 21, 2026 11:13 PM IST

ചേ​​​​​​​​പ്പാ​​​​​​​​ട് സ്കൂ​​​​​​​​ളി​​​​​​​​ൽ പു​​​​​​​​തി​​​​​​​​യ ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ ലൈ​​​​​​​​ബ്ര​​​​​​​​റി​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​ദ്‌​​​​​​​​ഘാ​​​​​​​​ട​​​​​​​​നം

ചേ​​​​​​​​പ്പാ​​​​​​​​ട്: ഇ​​​​​​​​ന്ന​​​​​​​​ത്തെ ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ യു​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ളു​​​​​​​​പ്പ​​​​​​​​ത്തി​​​​​​​​ൽ ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും അ​​​​​​​​റി​​​​​​​​വ് വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ വാ​​​​​​​​യ​​​​​​​​ന​​​​​​​​യ്ക്ക് വ​​​​​​​​ലി​​​​​​​​യ പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ണ്ടെ​​​​​​ന്ന് മ​​​​​​​​ല​​​​​​​​ങ്ക​​​​​​​​ര സു​​​​​​​​റി​​​​​​​​യാ​​​​​​​​നി​​ ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ സ​​​​​​​​ഭ മാ​​​​​​​​വേ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ര രൂ​​​​​​​​പ​​​​​​​​താ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ ബി​​​​​​​​ഷ​​​​​​​​പ് ഡോ. ​​​​​​​​മാ​​​​​​​​ത്യൂ​​​​​​​​സ് മാ​​​​​​​​ർ പോ​​​​​​​​ളി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​പ്പോ​​​​​​​​സ്. ചേ​​​​​​​​പ്പാ​​​​​​​​ട് ക്രൈ​​​​​​​​സ്റ്റ് കിം​​​​​​​​ഗ് ഹ​​​​​​​​യ​​​​​​​​ർ​​​​​​​​സെ​​​​​​​​ക്ക​​​​​​​​ൻ​​​​​​​​ഡ​​​​​​​​റി സ്കൂ​​​​​​​​ളി​​​​​​​​ൽ പു​​​​​​​​തി​​​​​​​​യ ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ ലൈ​​​​​​​​ബ്ര​​​​​​​​റി​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​ദ്‌​​​​​​​​ഘാ​​​​​​​​ട​​​​​​​​നം നി​​​​​​​​ർ​​​​​​​​വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹം.

വാ​​​​​​​​യ​​​​​​​​ന​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ന​​​​​​​​ല്ല സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​വും മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളും വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്താ​​​​​​​​നും മി​​​​​​​​ക​​​​​​​​ച്ച മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നാ​​​​​​​​ക്കി മാ​​​​​​​​റ്റാ​​​​​​​​നും സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കും.​​ വാ​​​​​​​​യ​​​​​​​​ന​​​​​​​​യു​​​​​​​​ടെ ലോ​​​​​​​​കം മ​​​​​​​​നു​​​​​​​​ഷ്യ​​​​​​ന്‍റെ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക​​​​​​​​ത വെ​​​​​​​​ളി​​​​​​​​വാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു. പി​​​​​​​​ടി​​​​​​​​എ വൈ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​ന്‍റ് സോ​​​​​​​​മ​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ർ അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ത വ​​​​​​​​ഹി​​​​​​​​ച്ചു.

ക​​​​​​​​റ​​​​​​​​സ്പോ​​​​​​​​ണ്ട​​​​​​ന്‍റ് ഫാ. ​​​​​​​​ഡാ​​​​​​​​നി​​​​​​​​യേ​​​​​​​​ൽ തെ​​​​​​​​ക്കേ​​​​​​​​ട​​​​​​​​ത്ത് മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി. പ്രി​​​​​​​​ൻ​​​​​​​​സി​​​​​​​​പ്പ​​​​​​​​ൽ ബി​​​​​​​​നു കെ. ​​​​​​​​സാ​​​​​​​​മു​​​​​​​​വേ​​​​​​​​ൽ, ബ​​​​​​​​ർ​​​​​​​​സാ​​​​​​​​ർ ഫാ. ​​​​​​​​ഫി​​​​​​​​ലി​​​​​​​​പ്പ് ജ​​​​​​​​മ്മ​​​​​​​​ത്തു​​​​​​​​ക​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ സീ​​​​​​​​നി​​​​​​​​യ​​​​​​​​ർ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​ന്‍റ് സി.​​​​​​​​ടി. ജോ​​​​​​​​മോ​​​​​​​​ൻ, സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി സൂ​​​​​​​​സ​​​​​​​​ൻ ജേ​​​​​​​​ക്ക​​​​​​​​ബ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​സം​​​​​​​​ഗി​​​​​​​​ച്ചു

Tags : Nattuvishesham DistrictNews DeepikaNews Digital reading holds

Recent News

Corehub Up