x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നോ​പ​ക​ര​ണങ്ങൾ വി​ത​ര​ണം ചെ​യ്തു


Published: July 3, 2026 04:23 AM IST | Updated: July 3, 2026 04:23 AM IST

ഇ​ട​വേ​ലി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കെ.​പി. ആ​തി​ര​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കെ.​പി. ആ​തി​ര മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി

ഇ​രി​ട്ടി: സ്കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണങ്ങൾ വി​ത​ര​ണം ചെ​യ്തു. ഇ​ട​വേ​ലി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കെ.​പി. ആ​തി​ര​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണു കെ.​പി. ആ​തി​ര മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ​

പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ൻ. രാ​ജീ​വ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​ജെ. ബെ​ന്നി, ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ബി. ഉ​ത്ത​മ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബു​ദ്ദീ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​എ​ൻ. രാ​ധ​മ്മ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ​ത്ത് സു​ഹ​റ, അ​ധ്യാ​പ​ക​രാ​യ സൗ​മ്യ ജോ​സ്, ഉ​ഷാ​കു​മാ​രി, ബി​ന്ദു, ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​ബി. മോ​ഹ​ന​ൻ, കെ.​പി. ആ​ദ​ർ​ശ്, വി​വേ​ക് മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up