x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ഴി​ത്തോ​ട്-പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​നായി ശ്ര​മം തു​ട​രും: ഷാ​ഫി പ​റ​മ്പി​ൽ എം​പി


Published: December 23, 2025 08:13 AM IST | Updated: December 23, 2025 08:13 AM IST

ച​ക്കി​ട്ട​പാ​റ: പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ -വ​യ​നാ​ട്‌ ബ​ദ​ൽ റോ​ഡി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ശ​ക്ത​മാ​യ ശ്ര​മം തു​ട​രു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി പ​റ​ഞ്ഞു.​വ​യ​നാ​ട് എം​പി. പ്രി​യ​ങ്കാ ഗാ​ന്ധി​യും താ​നും കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.

ബ​ദ​ൽ റോ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന മു​റ​ക്ക് ഇ​നി​യും കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ക്കി​ട്ട​പാ​റ​യി​ൽ യു​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷാ​ഫി.

 

Tags : nattu vishesham Shafi Parambil MP

Recent News

Corehub Up