x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു


Published: July 1, 2026 01:31 AM IST | Updated: July 1, 2026 01:31 AM IST

തി​രു​വ​ന​ന്ത​പു​രം : ക​ല്ല​മ്പ​ല​ത്ത് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ല്ല​മ്പ​ലം മാ​വി​ൻ​മൂ​ട് ചി​റ്റ​യ​ക്കോ​ട് പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ബാ​ബു (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ല്ല​മ്പ​ലം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ല്ല​മ്പ​ല​ത്ത് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ അ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ടി​പ്പ​ർ ലോ​റി ഇ ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​റു​ക​ൾ ബാ​ബു​വി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ർ​ത്താ​തെ പോ​യ ടി​പ്പ​ർ ലോ​റി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ലി​നു സ​മീ​പം വ​ച്ച് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ല്ല​മ്പ​ലം പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags : Elderly man tipper lorry

Recent News

Corehub Up