x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​ശോ​ചി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 01:47 AM IST | Updated: September 2, 2026 01:47 AM IST

ച​ക്കി​ട്ട​പാ​റ​യി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗം

ച​ക്കി​ട്ട​പാ​റ: മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ മു​ൻ സം​സ്ഥാ​ന നേ​താ​വും പേ​രാ​മ്പ്ര മു​ൻ ബ്ലോ​ക്ക്‌ മെ​മ്പ​റും ച​ക്കി​ട്ട​പാ​റ മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും ആ​യി​രു​ന്ന ത​ങ്ക​മ്മ ജോ​സാ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ച​ക്കി​ട്ട​പാ​റ അ​ങ്ങാ​ടി​യി​ൽ മൗ​ന​ജാ​ഥ​യും സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പി. ​ജെ. തോ​മ​സ്, എ​ൻ.​പി. ബാ​ബു, റെ​ജി കോ​ച്ചേ​രി, അ​മ്മ​ദ് പെ​രി​ഞ്ചേ​രി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ബി​ജു ചെ​റു​വ​ത്തൂ​ർ, പി. ​സി. ചാ​ക്കോ, പി. ​പി. ര​ഘു​നാ​ഥ്, രാ​ജ​ൻ വ​ർ​ക്കി, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, ജി​ൻ​സി മ​നോ​ജ്‌,മൊ​യ്തീ കോ​ടേ​രി, ബാ​ബു പ​ള്ളി​ക്കൂ​ടം, ഗി​രീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, മു​ൻ ബ്ലോ​ക്ക്‌ മെ​മ്പ​ർ ഗി​രി​ജ ശ​ശി, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ഷാ​ജു മാ​ളി​യേ​ക്ക​ൽ, പി. ​കെ. ദി​നേ​ശ​ൻ, ജെ​യി​ൻ ജോ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up