x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 3, 2026 12:47 AM IST | Updated: October 3, 2026 12:47 AM IST

ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം എ​ഡി​എം മി​നി കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ടു​ക്കി: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം. എ​ഡി​എം മി​നി കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. എം.​എ​ന്‍. സു​നി​ല്‍​കു​മാ​ര്‍, എ​സ്. ശ്രീ​ജി​ത്ത്, ഐ.​പി. കീ​ര്‍​ത്ത​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ഇ​ടു​ക്കി ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി.

തൊ​ടു​പു​ഴ: വ​ണ്ട​മ​റ്റം ഗ്രീ​ന്‍ ഗാ​ര്‍​ഡ​ന്‍ റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു ജി​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ട​മ​റ്റം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പ​രി​സ​ര​വും അ​സോ​സി​യേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന റോ​ഡി​നി​രു​വ​ശ​വും അം​ഗ​ങ്ങ​ള്‍ ശു​ചി​ക​രി​ച്ചു. പി.​ജി. സ​ന​ല്‍​കു​മാ​ര്‍, സി.​എ. ജോ​സ​ഫ് ചേ​ല​പ്പു​റ​ത്ത്, ബേ​ബി വ​ര്‍​ഗീ​സ്, ജ​യിം​സ് കോ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ണ​ക്കാ​ട്: മൈ ​ഭാ​ര​ത് ഇ​ടു​ക്കി​യും ജി​ല്ലാ യൂ​ത്ത് ക്ല​ബ് ഇ​ടു​ക്കി​യും ചേ​ര്‍​ന്ന് മ​ണ​ക്കാ​ട് എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​കെ. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം​പി.​സി​ന്ധു​മോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ത ഷി​ബു, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ​ന്‍. ര​വീ​ന്ദ്ര​ന്‍, ഡോ. ​ബി. അ​രു​ണ്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ല​യ​ന്താ​നി: ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ല​യ​ന്താ​നി സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ റോ​വ​ര്‍ സ്‌​കൗ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്തോ​ഷ് കു​മാ​ര്‍ സ്മാ​ര​ക വെ​യ്റ്റിം​ഗ് ഷെ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ഫി​ലി​പ്പ്, വാ​ര്‍​ഡ് മെം​ബ​ര്‍ പ്ര​ദീ​പ് പോ​ള്‍, റോ​വ​ര്‍ സ്‌​കൗ​ട്ട് ലീ​ഡ​ര്‍ ജോ​ബി​ന്‍ ജോ​ര്‍​ജ്, ഹ​രി​ത ക​ര്‍​മ​സേ​നാം​ഗം ഷൈ​ല ചാ​ക്കോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

തൊ​ടു​പു​ഴ: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി. ബ്ലോ​ക​ക് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി മൈ​ലാ​ടി, കെ.​ജി. സ​ജി​മോ​ന്‍, എ​സ്. ഷാ​ജ​ഹാ​ന്‍, ജെ.​എ​സ്. ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​യാ​ഘോ​ഷം ന​ട​ത്തി. തൊ​ടു​പു​ഴ ഗാ​ന്ധി സ്‌​ക്വ​യ​റി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്വേ​ഷ​വും ഭി​ന്നി​പ്പും പ​ട​ര്‍​ത്തി നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​മ്പോ​ള്‍, അ​ഹിം​സ​യി​ലും തു​ല്യ​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഗാ​ന്ധി​യ​ന്‍ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ യു​വ​സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ്‌​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up