x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ജി​യെ സ്മരിച്ചു നാ​ട്

വെബ് ഡെസ്ക്
Published: October 3, 2026 01:14 AM IST | Updated: October 3, 2026 01:14 AM IST

ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി​യു​ടെ ഗാ​ന്ധി ജ​യ​ന്തി​യാ​ഘോ​ഷം നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​​ട്ട​​യം: കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി ച​​ത്വ​​ര​​ത്തി​​ല്‍ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഗാ​​ന്ധി​​ജ​​യ​​ന്തി വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് സ​​ന്ദേ​​ശം ന​​ല്‍​കി.

ഗാ​​ന്ധി പ്ര​​തി​​മ​​യി​​ല്‍ ഹാ​​രാ​​ര്‍​പ്പ​​ണ​​ത്തോ​​ടെ​​യാ​​ണ് ച​​ട​​ങ്ങു​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​ത്. ജി​​ല്ലാ ക​​ള​​ക്‌ടര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജി​​ല്ലാ പൊലി സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു, ന​​ഗ​​ര​​സ​​ഭാം​​ഗം എ​​സ്. ഗോ​​പ​​കു​​മാ​​ര്‍, അ​​സി​​സ്റ്റ​ന്‍റ് എ​​ക്സൈ​​സ് ക​​മ്മിഷ​​ണ​​ര്‍ എം.​​കെ. പ്ര​​സാ​​ദ്, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ ജ​​സ്റ്റി​​ന്‍ ജോ​​സ​​ഫ്, സാ​​ക്ഷ​​ര​​താ മി​​ഷ​​ന്‍ ജി​​ല്ലാ കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ.​​ വി.​​വി. മാ​​ത്യു, ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫിസ​​ര്‍ അ​​നി​​ത ഗോ​​പി​​നാ​​ഥ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കോ​​ട്ട​​യം : രാ​​ഷ്ട്ര​​പി​​താ​​വി​​ന്‍റെ ജ​​ന്മ​​ദി​​നം ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ആ​​ഘോ​​ഷി​​ച്ചു. ജി​​ല്ല​​യി​​ലെ 83 മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ രാ​​ഷ്ട്ര​​പി​​താ​​വി​​ന്‍റെ ഛായാ​​ചി​​ത്ര​​ത്തി​​നു മു​​ന്നി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന​യും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി.

ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ഓ​​ഫിസി​​ല്‍ ന​​ട​​ന്ന ആ​ഘോ​ഷം കു​​ര്യ​​ന്‍ ജോ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​സി​​സി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ഡി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ടി.​​ഡി. പ്ര​​ദീ​​പ്കു​​മാ​​ര്‍, യൂ​​ജി​​ന്‍ തോ​​മ​​സ്, എ​​സ്. രാ​​ജീ​​വ്, മോ​​ഹ​​ന്‍ കെ. ​​നാ​​യ​​ര്‍, സ​​ണ്ണി കാ​​ഞ്ഞി​​രം, അ​​രു​​ണ്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


കോ​ട്ട​​യം: എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ഗാ​​ന്ധി​​ജ​​യ​​ന്തി ആ​​ച​​രി​​ച്ചു. വൈ​​സ് ചാ​​ന്‍​സ​​ല​​റു​​ടെ ചു​​മ​​ത​​ല​​യു​​ള്ള പ്ര​​ഫ. ഡോ. ​​ടി.​​ആ​​ര്‍. കീ​​ര്‍​ത്തി, സി​​ന്‍​ഡി​​ക്കറ്റ് അം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​ജോ​​ബി​​ന്‍ ചാ​​മ​​ക്കാ​​ല, ഡോ. ​​ആ​​തി​​ര പ്ര​​കാ​​ശ്, ഡോ. ​​റോ​​ബി​​ന​​റ്റ് ജേ​​ക്ക​​ബ്, ര​​ജി​​സ്ട്രാ​​ര്‍ ഡോ. ​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​റു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ഡോ. ​​സ​​ജ്‌​​ന ജ​​ലീ​​ല്‍, കോ​​ള​​ജ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് കൗ​​ണ്‍​സി​​ല്‍ ഡ​​യ​​റ​​ക്‌‌ടര്‍ ഹ​​രി​​ല​​ക്ഷ്മീ​​ന്ദ്ര​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


കൂ​​രോ​​പ്പ​​ട: കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യും ജ​​വ​​ഹ​​ര്‍ ബാ​​ല്‍ മ​​ഞ്ച് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​യും സം​​യു​​ക്ത​​മാ​​യി ഗാ​​ന്ധിജ​​യ​​ന്തി ആ​​ഘോ​​ഷി​​ച്ചു.
യു​​ഡി​​എ​​ഫ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ര്‍ കു​​ഞ്ഞ് പു​​തു​​ശേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


കോ​ട്ട​യം : അ​ഖി​ലേ​ന്ത്യാ സ​മാ​ധാ​ന ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി ഐ​പ്‌​സോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ കോ​ട്ട​യം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ അ​ഹിം​സ ദി​ന സം​ഗ​മം ന​ട​ത്തി. സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​​ട്ട​​യം: ആ​​ര്‍. ശ​​ങ്ക​​ര്‍ സാം​​സ്‌​​കാ​​രി​​കവേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന‌‌​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി​യാ​ഘോ​ഷം ജി. ​​ശ്രീ​​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. സാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കു​​മാ​​ര​​ന​​ല്ലൂ​​ര്‍:​കു​​മാ​​ര​​ന​​ല്ലൂ​​ര്‍ മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ഗാ​​ന്ധി​​ജ​​യ​​ന്തി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ടി.​​സി.​റോ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സാ​​ബു മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ന​​ട്ടാ​​ശേ​​രി: ഗാ​​ന്ധി​​സ്മാ​​ര​​ക ഗ്രാ​​മ​​സേ​​വാ കേ​​ന്ദ്ര​​ത്തി​​ല്‍ ഗാ​​ന്ധി​​ജ​​യ​​ന്തി ആ​​ഘോ​​ഷ​​വും സ​​ര്‍​വ​​മ​​ത പ്രാ​​ര്‍​ഥ​​ന​​യും ന​​ട​​ത്തി. ഗാ​​ന്ധി സ്മാ​​ര​​ക കേ​​ന്ദ്രം സെ​​ക്ര​​ട്ട​​റി എം. ​​അ​​ര​​വി​​ന്ദാ​​ക്ഷ​​ന്‍ നാ​​യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ഏ​​റ്റു​​മാ​​നൂ​​ർ: വെ​​ട്ടി​​മു​​ക​​ൾ വി​​ക്‌​​ട​​റി ലൈ​​ബ്ര​​റി​​യി​​ൽ ഗാ​​ന്ധി​​ജ​​യ​​ന്തി അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തി. ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് സി​​റി​​ൾ ജി. ​​ന​​രി​​ക്കു​​ഴി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ റി​​ട്ട. ഹെ​​ഡ്മാ​​സ്റ്റ​​ർ പി.​​ടി.​​ ദേ​​വ​​സ്യ സ​​ന്ദേ​​ശം ന​​ൽ​​കി.

 

പൊ​തു​സ്ഥ​ല​ങ്ങ​ൾ വൃത്തിയാക്കി

ഏ​റ്റു​മാ​നൂ​ർ: ജ​ന​കീ​യ വി​ക​സ​ന സ​മി​തി ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ ന‌​ത്തി. നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഫി​ലി​പ്പ് ജോ​സ​ഫ് മ​ണി​യാ​നി​ൽ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജ​യിം​സ് തോ​മ​സ് പ്ലാ​ക്കി​ത്തൊ​ട്ടി​ൽ, അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് മു​ഹ​മ്മ​ദാ​ലി ജി​ന്ന, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വാ​ളം​പ​റ​മ്പി​ൽ, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ഇ.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ, വി.​എം. തോ​മ​സ് വേ​മ്പേ​നി, രാ​ജു ഇ​മ്മാ​നു​വ​ൽ, ജി. ​പ്ര​കാ​ശ്, ജെ.​ആ​ർ. കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ലി​സ് സ്റ്റേ​ഷ​ൻ ക​വാ​ടം മു​ത​ലു​ള്ള കൊ​ച്ചു​പു​ര​യ്ക്ക​ൽ റോ​ഡ് ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ച്ചു.

ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ വി.​എ​ൽ. ബി​നു,പി​ആ​ർ​ഒ സോ​ജ​ൻ ജോ​സ​ഫ്, റാ​ബി ജോ​ൺ​സ​ൺ, സ​ജി​ത് എ​ൻ.​ജെ, പി.​ഡി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up