പേരാമംഗലം: പേരാമംഗലത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. പന്തായിൽ സുകുമാരൻ മകൻ അജിത് കുമാർ (57) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11 ന്.
ഞായറാഴ്ച രാത്രി 11 ന് പേരാമംഗലം സെന്ററിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ അജിത്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചി രുന്നു. ഇന്നലെയാ യിരുന്ന ു മരണം.
ഭാര്യ: ഈശ്വരി. മക്കൾ: അരുൺകുമാർ, അർജുൻ, അമർജിത്ത്. മരുമക്കൾ: അക്ഷയ, അനുപമ
Tags : Peramangalam