x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണി​മ​ല​യി​ൽ ഓ​ണം വി​ള​യി​ക്കാ​ൻ ഫാ​ർ​മേ​ഴ്സ് ക്ല​ബ്

വെബ് ഡെസ്ക്
Published: July 13, 2026 10:22 PM IST | Updated: July 13, 2026 10:22 PM IST

പ​ച്ച​ക്ക​റി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത

ക​ണ്ണി​മ​ല: ഓ​ണ​ത്തി​ന് നാ​ട്ടി​ലെ പ​ച്ച​ക്ക​റി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത ഉ​റ​പ്പാ​ക്കാ​ൻ ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, കൃ​ഷി​യി​ട പ​രി​ച​യം, കൃ​ഷി​യ​റി​വു​ക​ളു​ടെ പ​ങ്കു​വ​യ്ക്ക​ൽ എ​ന്നി​വ ന​ട​ത്തി.

ഓ​ണ​ത്തി​ന് മി​ക​ച്ച അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ന് സ​മ്മാ​ന​വും ന​ൽ​കും. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ജെ. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഡി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി​ച്ച​ൻ പ്ലാ​ക്കാ​ട്ട്, സാ​ബു തോ​മ​സ്, കെ.​എ​ൻ. ഷി​ബു, ജോ​സ് ക​ണ്ണി​മ​ല, ടി.​പി. ആ​ന്‍റ​ണി, ടി.​ജി. ഗോ​പി, എം.​ജി. തോ​മ​സ്, സാ​ലു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Farmers Club

Recent News

Corehub Up