ഇരിങ്ങാലക്കുട രൂപത കെസിവൈഎംന്റെ 41- ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. റിജോയ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ 41 ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം പരിയാരം കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. റിജോയ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്തു. രൂപത ചെയര്മാന് സിബിന് പൗലോസ് അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, രൂപത ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി, വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സന്റ്്, പരിയാരം അസി. വികാരി ഫാ. സാജു തേക്കാനത്ത്, സിസ്റ്റര്‍ ലിദിയ, എം.ബി. ആല്ബിന്, ഡയാന ഡേവിസ്, ഫ്ലെറ്റിന് ഫ്രാന്‍സിസ്, ഐറിന് റിജു, പി.എന്‍. ആഷ്ന, മരിയ ജോണി, ടി.എസ്. അന്തോണി എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം
നല്കി.
Tags : NattuVishesham DistrictNews