ഹുൾഹാമിനെതിരെ വിജയം നേടിയ ചെൽസി താരങ്ങളുടെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോളിൽ ചെൽസിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫുൽഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാവോ പെഡ്രോയും മോർഗൻ റോജേഴ്സും കോൽ പാൽമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ജോഷ് കിംഗും ഗോൺസാലോ ഗാർസിയയും ആണ് ഹുൾഹാമിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസിക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് ചെൽസി.
Tags : English Premier League Football Chelsea beats Fulham