x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ജൂ​ണി​യ​ർ വോ​ളി​​​ബോ​​​ൾ 28 മു​ത​ൽ മ​തി​ല​ക​ത്ത്

വെബ്ഡെസ്ക്
Published: August 25, 2026 02:12 AM IST | Updated: August 25, 2026 02:12 AM IST

പ്രതീകാത്മക ചിത്രം

മ​​​തി​​​ല​​​കം: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് 28 മു​​​ത​​​ൽ 30 വ​​​രെ മ​​​തി​​​ല​​​ക​​​ത്ത് ന​​​ട​​​ക്കും.

കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ വോ​​​ളി​​​ബോ​​​ൾ ടെ​​​ക്നി​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മ​​​തി​​​ല​​​കം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​യാ​​​യ കോ​​​സ്മോ​​​സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​ത്.

28ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് മ​​​തി​​​ല​​​കം സെ​ന്‍റ് ജോ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കാ​​​യി​​​ക​​​മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ.​​​കെ.​​​ വ​​​ത്സ​​​രാ​​​ജ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

14 ജി​​​ല്ല​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 28 പു​​​രു​​​ഷ-​​​വ​​​നി​​​താ ടീ​​​മു​​​ക​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Volleyball Sports Championship

Recent News

Corehub Up