x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ച്ച​ന്ത തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 23, 2026 01:45 AM IST | Updated: August 23, 2026 01:45 AM IST

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ക​ർ​ഷ​ക​ച്ച​ന്ത ദീ​പ​ക് ജോ​യ് എം​എ​ൽ​എ ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ച്ച​ന്ത തു​ട​ങ്ങി. ദീ​പ​ക് ജോ​യ് എം​എ​ൽ​എ ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​കാ​വ​ർ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​കേ​ഷ് പൈ, ​കൃ​ഷി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ കെ.​പി. സോ​ണി​യ, ശ​ശി വെ​ള്ള​ക്കാ​ട്ട്, കെ.​കെ. സ​ന്തോ​ഷ്‌, ടോ​ണി മ​ണി​യം​കോ​ട്, എം.​എം. മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​റ​വൂ​ർ : ചേ​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണ​സ​മൃ​ദ്ധി-2026 ക​ർ​ഷ​ക ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു. 26 വ​രെ ന​ട​ത്തു​ന്ന ച​ന്ത​യി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു 30 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up