വെള്ളിമണ്‍ യുപി സ്കൂളിലെ ചെണ്ടുമല്ലി, പച്ചക്കറി വിളവെടുപ്പില്‍ നിന്ന്.
കുണ്ടറ: വെള്ളിമണ്‍ യുപി സ്കൂളില്‍ ചെണ്ടുമല്ലി ,പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം വെള്ളിമണ്‍ ദിലീപ് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ഒ സന്ധ്യാദേവിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളായ ലക്ഷ്മി,അനു, പ്രധാന അധ്യാപിക രാജേഷ്, പിടിഎ പ്രസിഡന്റ് ഹരിപ്രിയ എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.
Tags : Nattuvishesham District News