x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ആ​ർ​എ​സ് ബാ​ധ്യ​ത​യി​ൽനി​ന്ന് ക​ർ​ഷ​ക​രെ ഒ​ഴി​വാ​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: July 24, 2026 12:41 AM IST | Updated: July 24, 2026 12:41 AM IST

സ്വീ​ക​ര​ണ സ​മ്മേ​ള​നം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു.

ആ​ല​പ്പു​ഴ: നെ​ല്ല് സം​ഭ​രി​ച്ച ശേ​ഷം ബാ​ങ്ക് ന​ൽ​കു​ന്ന തു​ക​യു​ടെ ബാ​ധ്യ​ത ക​ർ​ഷ​ക​രി​ൽ നി​ന്നും ഒ​ഴി​വാ​ക്കി, ബാ​ങ്കു​ക​ളും സ​ർ​ക്കാ​രും ത​മ്മി​ൽ നേ​രി​ട്ടാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. നെ​ല്ലി​ന്‍റെ കി​ഴി​വ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ട​കും. നി​ല​ച്ചു​പോ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ റെ​ജി ചെ​റി​യാ​ൻ, വി​നു ജോ​ബ്, വ​ർ​ഗീ​സ് മാ​മ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ക​ണ്ണാ​ട്ട്, ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​റി​യ​ക് കാ​വി​ൽ, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, ജോ​ണി കു​തി​ര​വ​ട്ടം, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ് കാ​വ​നാ​ട​ൻ, ജോ​സ് കോ​യ​പ്പ​ള്ളി, പ്ര​കാ​ശ് പ​ന​വേ​ലി, ഡോ. ​ഷി​ബു ഉ​മ്മ​ൻ, തോ​മ​സ് കു​റ്റി​ശേ​രി, സ​ണ്ണി തോ​മ​സ്, ബാ​ബു പാ​റ​ക്കാ​ട​ൻ, മു​ര​ളി പ​ര്യാ​ത്, ജോ​സ​ഫ് മാ​ത്യു, ബീ​ന റ​സാ​ക്ക്, എ​ൻ. അ​ജി​ത്ത് രാ​ജ്, ജോ​സൂ​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Farmers PRS obligation Minister Mons Joseph

Recent News

Corehub Up