x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടം​കു​ളം പ​ള്ളിയിൽ ഊ​ട്ടു​തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: July 21, 2026 02:46 AM IST | Updated: July 21, 2026 02:46 AM IST

കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ബി​ൻ പാ​യ്യി​ക്കാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

വേ​ലൂ​ർ: കു​ട്ടം​കു​ളം സെ​ന്‍റ് ജോ​ൺ ദി ​ഇ​വാ​ഞ്ച​ലി​സ്റ്റ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ഊ​ട്ടു​തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ബി​ൻ പാ​യ്യി​ക്കാ​ട്ട് കൊ​ടി​യേ​റ്റി.
ക​ൺ​വീ​ന​ർ തോ​ബി​യാ​സ് ചീ​ര​മ്പ​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ലോ​റ​ൻ​സ് കി​ട​ങ്ങ​ൻ, ഷി​ജു ചീ​ര​മ്പ​ൻ, ക്ലീ​റ്റ​സ് ചീ​ര​മ്പ​ൻ, റാ​ഫി ചീ​ര​മ്പ​ൻ, സി​സ്റ്റേ​ഴ്സ്, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 26നാ​ണ് തി​രു​നാ​ൾ.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up