x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്തം​പ​ള്ളി വേ​ളാ​ങ്ക​ണ്ണിമാ​താ പള്ളിയിൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: September 5, 2026 12:13 AM IST | Updated: September 5, 2026 12:13 AM IST

തി​രു​നാ​ൾ കൊ​ടി വി​കാ​രി ഫാ. ​ക്രി​സ്റ്റ​ഫ​ര്‍ എം. ​അ​ര്‍​ഥ​ശേ​രി​ല്‍ ഉയർ​ത്തു​ന്നു.

ആ​ല​പ്പു​ഴ: പ്ര​മു​ഖ മ​രി​യ​ൻ പ്രാ​ര്‍​ഥ​നാ കേ​ന്ദ്ര​മാ​യ ത​ത്തം​പ​ള്ളി വേ​ളാ​ങ്ക​ണ്ണി മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റ​ഫ​ര്‍ എം. ​അ​ര്‍​ഥ​ശേ​രി​ല്‍ തി​രു​നാ​ൾ കൊ​ടി ആ​ശീർ​വ​ദി​ച്ചു​യ​ർ​ത്തി. ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ആ​ന്‍റ​ണി ക​ട്ടി​കാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​റെ​യ്നോ​ള്‍​ഡ് വ​ട്ട​ത്തി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

എ​ട്ടി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ വൈ​കി​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി- ഫാ. ​യേ​ശു​ദാ​സ് കൊ​ടി​വീ​ട്ടി​ല്‍ മു​ഖ്യ​ക​ർ​മി​ക​ത്വ​വും ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​ച​ന​സ​ന്ദേ​ശ​വും ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും. തി​രു​നാ​ൾ ദി​വ്യ​ബ​ലി ആ​ല​പ്പു​ഴ രൂ​പ​ത ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക് പേ​ജി​ൽ ലൈ​വ് ഉ​ണ്ടാ​യി​രി​ക്കും.

Tags : Feast NattuVishasham DistrictNews

Recent News

Corehub Up