x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ശ​മ​ന സേ​വാ​മെ​ഡ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു


Published: February 10, 2026 05:13 AM IST | Updated: February 10, 2026 05:13 AM IST

പേ​രൂ​ര്‍​ക്ക​ട: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഗ്നി​ശ​മ​ന സേ​വാ മെ​ഡ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ കേ​ര​ള ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യൂ സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍ മെ​ഡ​ലു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.

റീ​ജ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ റ​ഷീ​ദ്, തി​രു​വ​ന​ന്ത​പു​രം ഡി​സ്ട്രി​ക്ട് ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സൂ​ര​ജ്, ആ​ര്‍​എ​ഫ്ഒ സി​ദ്ധ​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ രൂ​പേ​ഷ്, അ​നീ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ അ​രു​ണ്‍ അ​ല്‍​ഫോ​ണ്‍​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Fire Service Medals

Recent News

Corehub Up