ചങ്ങനാശേരി:നാലുകോടി റെയിൽവേ ഗേറ്റിൽ കാർ ഇടിച്ചതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം 5.30ന് പെരുന്തുരുത്തി ഭാഗത്തുനിന്നെത്തിയ കാറാണ് ഗേറ്റിൽ ഇടിച്ചത്.
തുടർന്ന് ഗേറ്റ് ഉയർത്താനായില്ല. ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.
Tags : Local News Nattuvishesham Kottayam