x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ച്ചി​​ന​​കം പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ൾ ഇ​​ന്ന്


Published: June 13, 2026 07:37 AM IST | Updated: June 13, 2026 07:37 AM IST

അ​​ച്ചി​​ന​​കം സെ​​ന്‍റ് ആ​​ന്‍റ​ണീ​​സ് തീ​​ർ​​ഥാ​​ട​​ന പ​ള്ളി​യി​ൽ വി​​ശു​​ദ്ധ ​അ​​ന്തോ​​നീ​​സി​​ന്‍റെ 795-ാം മ​​ര​​ണ വാ​​ർ​​ഷി​​കം അ​​നു​​സ്മ​​രി​​ച്ചു പ​ള്ളി​യ​​ങ്ക​​ണ​​ത്തി​​ൽ വി​​ശ്വാ​​സി​​ക​​ൾ പ

വെ​​ച്ചൂ​​ർ: വെ​​ച്ചൂ​​ർ സെ​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ അ​​ന്തോ​​ണീ​​സി​​ന്‍റെ 795-ാം ​മ​​ര​​ണ വാ​​ർ​​ഷി​​കം അ​​നു​​സ്മ​​രി​​ച്ചു ന​​ട​​ത്തു​​ന്ന ഊ​​ട്ടു​​തി​​രു​​നാ​​ൾ ഇ​​ന്ന്.

ഇ​​ന്നു രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നേ​​ർ​​ച്ച​പ്പാ​​യ​​സ വെ​​ഞ്ച​​രി​​പ്പ്, 7.30ന് ​​വാ​​ഹ​​ന വെ​​ഞ്ച​​രി​​പ്പ്, 10ന് ​​ജ​​പ​​മാ​​ല, 10.30ന് ​​നേ​​ർ​​ച്ച​സ​​ദ്യ വെ​​ഞ്ച​​രി​​പ്പ്,

തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ. ​​ജോ​​ഷി ക​​ള​​പ​​റ​​മ്പ​​ത്ത്, പ്ര​​സം​​ഗം ഫാ.​ ​ഫെ​​ർ​​ണാ​​ണ്ടോ ജോ​​സ്, വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തി​​രു​​സ്വ​​രൂ​​പം എ​​ടു​​ത്തു​വ​​യ്ക്ക​​ൽ, കൊ​​ടി​​യി​​റ​​ക്ക​​ൽ.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up