x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ വ​ധ​ഭീ​ഷ​ണി


Published: June 13, 2026 06:50 AM IST | Updated: June 13, 2026 06:50 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ വ​ധ​ഭീ​ഷ​ണി. ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Death threats Chief Minister V.D. Satheesan family

Recent News

Corehub Up