x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വയോധികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വെബ്ഡെസ്ക്
Published: October 5, 2026 05:53 AM IST | Updated: October 5, 2026 05:53 AM IST

പ്രതീകാത്മക ചിത്രം

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ വ​​​യോ​​​ധി​​​ക​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കാം​​​ഗ്പോ​​​ക്പി ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ഹേം​​​ജാം​​​ഗ് ഹോ​​​കി​​​പ്പ് (71) എ​​​ന്ന​​​യാ​​​ളെ ആ​​​ണു ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കു​​​ടി​​​ലി​​​ൽ​​​നി​​​ന്നു ഒ​​​രു സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. കു​​​ടി​​​ൽ അ​​​ക്ര​​​മി​​സം​​​ഘം ത​​​ക​​​ർ​​​ക്കു​​ക​​യും ചെ​​യ്തു. ഇ​​​ന്ന​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണു കു​​​ക്കി വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ഹോ​​​കി​​​പ്പി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Elderly man abducted and killed

Recent News

Corehub Up