x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ വെ​ള്ളം ക​യ​റി; 120 ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു

വെബ് ഡെസ്ക്
Published: August 3, 2026 06:01 AM IST | Updated: August 3, 2026 06:01 AM IST

ചെങ്ങളായി ടൗണിലെ വെള്ളക്കെട്ടിന്‍റെ ആകാശ കാഴ്ച

ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ പൂ​ർ​ണ​മാ​യും വെ​ള്ള​ക്കെ​ട്ടി​ലാ​യി. മാ​ർ​ക്ക​റ്റ്, ബ​സ്‌സ്റ്റാ​ൻ​ഡ്, സി​ഗ്ന​ൽ ജം​ഗ്ഷ​ൻ, ഓ​ട​ത്തും​പാ​ലം, കോ​ട്ടൂ​ർ പാ​ലം ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. 120 ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും. 140 ക​ട​ക​ളി​ൽ ഭാ​ഗി​ക​മാ​യും ന​ഷ്ട​മു​ണ്ടാ​യി.

ശ​നി​യാ​ഴ്ച ത​ന്നെ പ​ല വ്യാ​പാ​രി​ക​ളും ക​ട​ക​ളി​ൽ നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. മ​റ്റു​ചി​ല​ർ ഇ​ന്ന​ലെ രാ​വി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തും ടൗ​ണി​ല​ട​ക്കം വെ​ള്ളം ക​യ​റി​യ​തും. 2018ലും 19​ലും വെ​ള്ളം ക​യ​റി വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. നേ​ര​ത്തെ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്കാ​യി വ​ലി​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Floodwaters enter

Recent News

Corehub Up