x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാം നഷ്‌ടപ്പെട്ട് ; ആശങ്കകൾ പങ്കുവച്ച് വ്യാപാരികൾ

വെബ്ഡെസ്ക്
Published: August 3, 2026 01:41 AM IST | Updated: August 3, 2026 01:41 AM IST

പ്രതീകാത്മക ചിത്രം

പാ​ലാ/​ഈ​രാ​റ്റു​പേ​ട്ട: ജി​ല്ല​യി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​ത്തി​ല്‍ വ്യ​പാ​രി​ക​ള്‍ക്കു​ണ്ടാ​യ​ത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. നി​ര​വ​ധി ക​ട​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, വൈ​ദ്യു​തോപ​ക​ര​ണ​ങ്ങ​ള്‍, ഫ​ര്‍ണി​ച്ച​ര്‍, വ​സ്ത്ര​ങ്ങ​ള്‍, രേ​ഖ​ക​ള്‍ എ​ന്നി​വ ന​ശി​ച്ചു.

വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍, വ​ട​ക്കേ​ക​ര, ക​ടു​വാ​മൂ​ഴി, കു​രി​ക്ക​ള്‍ ന​ഗ​ര്‍, എം​ഇ​എ​സ് ക​വ​ല, മ​റ്റ​ക്കാ​ട്, ചേ​ന്നാ​ട് ക​വ​ല, പെ​രു​ന്നി​ലം എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ല​വെ​ള്ളപ്പാ​ച്ചി​ലി​ല്‍ കു​ടു​ത​ലാ​യി നാ​ശം വി​ത​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ലെ 150ല്‍പ്പ​രം വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ള്‍ ന​ശി​ച്ചു. 2018ലേക്കാ​ള്‍ ര​ണ്ട് അ​ടിയി​ലേ​റെ ജ​ല നി​രപ്പ് ഉ​യ​ര്‍ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

 

 

 

K-Rail Survey

പാ​ലാ മെ​യി​ന്‍ റോ​ഡി​ലാ​ണ് ജോ​ര്‍​ഗോ​സ് സൂ​പ്പ​മാ​ര്‍​ക്ക​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പു​ല​ര്‍​ച്ചെ വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും പൊ​ടു​ന്ന​നെ എ​ത്തി​യ വെ​ള്ളം ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചുക​യ​റി. പ​ണി​ക്കാ​രെ കൂ​ട്ടി പു​ല​ര്‍​ച്ച മു​ത​ല്‍ സാ​ധ​നസാ​മ​ഗ്രി​ക​ള്‍ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു​വെ​ങ്കി​ലും പൊ​ടു​ന്ന​നെ വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു.

അ​​​നൂ​​​പ് ജോ​​​ര്‍ജ് ജോ​​​ര്‍ഗോ​​​സ് സൂ​​​പ്പ​​​ര്‍ ഷോ​​​പ്പ് ഉ​​​ട​​​മ

K-Rail Survey

വെ​​​ള്ള​​​പ്പൊ​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ച ഉ​​​ട​​​ന്‍ത​​​ന്നെ ക​​​ട​​​യി​​​ലെ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ലോ​​​റി​​​യി​​​ല്‍ മാ​​​റ്റി​​​യ​​​തി​​​നാ​​​ല്‍ വ​​​ന്‍ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചി​​​ല്ല. വെ​​​ള്ളം ക​​​യ​​​റി​​​യാ​​​ല്‍ മു​​​ന്‍ക​​​രു​​​ത​​​ല്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ത​​​ട്ടു​​​ണ്ട്. ചെ​​​റി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ഇ​​​വി​​​ടേ​​​ക്ക് മാ​​​റ്റും. ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ല്‍നി​​​ന്നും സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ വി​​​ളി​​​ച്ച​​​റി​​​യ​​​ച്ച​​​തോ​​​ടെ പ​​​ണി​​​ക്കാ​​​രു​​​മാ​​​യി എ​​​ത്തി അ​​​രി​​​ച്ചാ​​​ക്കു​​​ക​​​ള്‍ ലോ​​​റി​​​യി​​​ല്‍ സു​​​ര​​​ക്ഷി​​​ത സ്ഥാ​​​ന​​​ത്തേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

സി.​​​ജെ.​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ചെ​​​റു​​​വ​​​ള്ളി സ്റ്റോഴ്‌​​​സ് പാലാ

K-Rail Survey

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ നാ​​​ശ​​​ന​​​ഷ്ട​​​മാ​​​ണ് പാ​​​ലാ​​​യി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. മു​​​ന്‍ അ​​​നു​​​ഭ​​​വംവ​​​ച്ച് ന​​​ഷ്ടപ​​​രി​​​ഹാ​​​രം ല​​​ഭി​​​ച്ചിട്ടില്ല. 2018ലെ ​​​വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍ നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​വ​​​ര്‍ക്കുപോ​​​ലും ന​​​യാ​​​പൈ​​​സാ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും വ്യാ​​​പാ​​​രി​​​ക​​​ള്‍ ത​​​ഴ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

ബൈ​​​ജു കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ല്‍ വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യ ഏ​​​കോ​​​പ​​​ന സ​​​മി​​​തി
വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്

Tags : Traders FlashFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up