x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ


Published: July 13, 2026 12:08 AM IST | Updated: July 13, 2026 12:08 AM IST

അഗസ്റ്റിൻ തോമസ്

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വ​ണ്ടാ​നം പു​ത്ത​ൻപ​റ​മ്പി​ൽ അ​ഗ​സ്റ്റി​ൻ തോ​മ​സാ(51)ണ് ​മ​രി​ച്ച​ത്. നീ​ർ​ക്കു​ന്നം ക​ള​പ്പു​രയ്​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റ് ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം വ​ണ്ടാ​നം മേ​രി ക്വീ​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ ര​ജ​നി. മ​ക്ക​ൾ അ​നി​മോ​ൾ, ജ​സ്ന.

Tags : dead Nattuvishesham District News

Recent News

Corehub Up