x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും


Published: June 17, 2026 10:50 PM IST | Updated: June 17, 2026 10:50 PM IST

രാ​മ​ങ്കി​രി: ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും 21, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഭൗ​തി​ക​ശ​രീ​രം അ​ട​ക്കം​ചെ​യ്ത ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ള​യി​ൽ 23ന് ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ളും ന​ട​ക്കും. മാ​തൃ​ഇ​ട​വ​ക​യാ​യ പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ 21ന് ​വൈ​കി​ട്ട് 4.15ന് ​കു​ർ​ബാ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം സി​എം​ഐ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ലൂ​ക്കാ ചാ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ളി​ങ്കു​ന്ന് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​ളി​ങ്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​ന്പി​ൽ മു​ഖ്യാ​തി​ഥി​യാ​കും. പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഡ്മി​നി​സ്ട്ര​റ്റ​ർ ഫാ. ​ജ​സ്റ്റി​ൻ വാ​ളം​പ​റ​ന്പി​ൽ പ്ല​സ് ടു​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കും. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ജോ​ഷി കൊ​ല്ലാ​റ, ചെ​യ​ർ​മാ​ൻ ജോ​ൺ സി. ​ടി​റ്റോ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് കാ​നാ​ച്ചേ​രി, എം.​എം. ജോ​സ​ഫ് മ​ണ​പ്രാം​പ​ള്ളി, ടോം ​ന​ടു​വി​ലേ​ടം, സി​നോ​ജ് കൊ​ച്ചു​പ​റ​ന്പ്, മാ​ത്തു​ക്കു​ട്ടി ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Fr. Martin Nattuvishesham District News

Recent News

Corehub Up