x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​ര്‍ റി​മാ​ന്‍​ഡി​ല്‍


Published: June 17, 2026 07:30 AM IST | Updated: June 17, 2026 07:30 AM IST

കോ​ഴി​ക്കോ​ട്: ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു​വെ​ന്ന കേ​സി​ല്‍ ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മെ​ന്‍റ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​റു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.

ക​ട​മേ​രി വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി തു​ണ്ടി​ക​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​യീ​ദ് (32), വേ​ളം ശാ​ന്തി ന​ഗ​ര്‍ സ്വ​ദേ​ശി കു​റു​വ​ന്‍​തൊ​ടി വീ​ട്ടി​ല്‍ അ​ഫ്‌​നാ​ന്‍ അ​മീ​ന്‍ (25), പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​ല​യി​ല്‍ വീ​ട്ടി​ല്‍ മു​ബ​ഷീ​ര്‍ (27), കൊ​ഴു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി കാ​ര​ക്കു​ന്നു​മ്മ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് മു​ജാ​ഹി​ദ് (33), ക​ല്ലാ​യി കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി പി.​വി. ഹൗ​സി​ല്‍ റ​ഹീ​സ് അ​ഹ​മ്മ​ദ് (33), പു​തു​ച്ചേ​രി കോ​യോ​ട്ടു​തെ​രു സ്വ​ദേ​ശി പി.​കെ.​ഹൗ​സി​ല്‍ നി​ദ​ല്‍ സി​റാ​ജ് (26) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഈ ​മാ​സം 15ന് ​സം​ഘ​ട​ന കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് എ​ജ്യൂ​ക്കേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു. സ​മ​ര​ത്തി​നി​ടെ അ​സി​സ്റ്റ​ന്‍റ് സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജേ​ഷ് കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​നൂ​പ് എ​ന്നി​വ​രെ അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : nattu vishesham Fraternity Movement

Recent News

Corehub Up