x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ യാ​ത്ര; ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി


Published: June 17, 2026 07:29 AM IST | Updated: June 17, 2026 07:29 AM IST

മേ​പ്പ​യ്യൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര ഏ​ർ​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് വ​നി​താ യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷ​ർ​മി​ന കോ​മ​ത്ത്, എം. ​പ്ര​സ​ന്ന​കു​മാ​രി, സ​റീ​ന ഒ​ളോ​റ, രാ​ധ അ​രി​ക്കു​ളം, പി.​സി. ശോ​ഭ, ജി​ഷ മ​ഞ്ഞ​ക്കു​ളം, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, പി.​കെ. അ​നീ​ഷ്, പ​റ​മ്പാ​ട്ട് സു​ധാ​ക​ര​ൻ, മു​ജീ​ബ് കോ​മ​ത്ത്, സി.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham joyful announcement

Recent News

Corehub Up