x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സൗ​ഹൃ​ദ ഫു​ട്ബോ​ൾ ഷൂ​ട്ട്

വെബ് ഡെസ്ക്
Published: July 21, 2026 12:44 AM IST | Updated: July 21, 2026 12:44 AM IST

ചേ​ർ​ത്ത​ല: ത​ങ്കി പ​ള്ളി​യി​ൽ കെ​സി​വൈ​എം, ജീ​സ​സ് യൂ​ത്ത് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി തൂ​ഫാ​ന്‍ പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽ​കി​കൊ​ണ്ട് സൗ​ഹൃ​ദ ഫു​ട്ബാ​ൾ ഷൂ​ട്ട് മ​ത്സ​രം ന​ട​ത്തി.

വി​കാ​രി റ​വ. ഡോ. ​മ​രി​യാ​ൻ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് അ​ധ്യ​ക്ഷ​നാ​യി. ഫാ. ​ഷാ​ർ​വി​ൻ, ഫാ. ​ഷാ​ജു, മേ​രി​ജി​യ, ടോ​ണി ടോ​മി, അ​മ​ല​മ​രി​യ, ജി​ന്‍റു, സ​ജി, റി​സി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up