x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​യാ​ര്‍ സ്‌​കൂ​ളി​ല്‍ ബാ​ലി​കാ​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 11:43 PM IST | Updated: October 16, 2026 11:43 PM IST

കാ​ളി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ബാ​ലി​കാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക സി. ​ആ​ന്‍​മേ​രി ക്ലാ​സ് ന​യി​ക്കു​ന്നു.

കാ​ളി​യാ​ര്‍: സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ബാ​ലി​കാ​ദി​നം ആ​ഘോ​ഷി​ച്ചു.​ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക സി. ആ​ന്‍​മേ​രി "സു​ര​ക്ഷി​ത സ്പ​ര്‍​ശ​നം, സു​ര​ക്ഷി​ത ബാ​ല്യം' എ​ന്ന വി​ഷ​യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ക്ലാ​സ് ന​യി​ച്ചു.

ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളും കു​ട്ടി​ക​ള്‍ ക​ട​ലാ​സി​ല്‍ എ​ഴു​തി കാ​ന്‍​വാ​സി​ല്‍ പ​തി​ച്ചു.​ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ജി​ന്‍​സി ടി. ​ജോ​സ്, അ​ധ്യാ​പി​ക ഡെ​ല്ല ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up