x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ റാ​ലി ന​ട​ത്തി


Published: July 3, 2026 10:32 PM IST | Updated: July 3, 2026 10:32 PM IST

ക​രി​മ​ണ്ണൂ​ര്‍ നി​ര്‍​മ​ല പ​ബ്ലി​ക്‌​ സ്‌​കൂ​ളി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നടത്തിയ റാ​ലി​യോടനുബന്ധിച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ

ക​രി​മ​ണ്ണൂ​ര്‍: ക​രി​മ​ണ്ണൂ​ര്‍ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ​സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ ആ​ഷ്‌​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രി​മ​ണ്ണൂ​ര്‍ എ​സ്എ​ച്ച്ഒ അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​ന്ദ്ര​ബോ​സ് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
അ​ധ്യാ​പ​ക​രാ​യ അ​ഞ്ജ​ന, രാ​ജി, അ​ഞ്‌​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​രാ​ട്ടെ പ​രി​ശീ​ല​ക​ന്‍ ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ ക​രാ​ട്ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​വും സും​ബ ഡാ​ന്‍​സും​അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up