റിയാദ് മെഹ്റെസ്
വാന്‍കൂവര്‍: ഫിഫ 2026 ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ റൗണ്ട് ഓഫ് 32 തോല്‍വിക്കു പിന്നാലെ അള്‍ജീരിയയുടെ സൂപ്പര്‍ താരം റിയാദ് മെഹ്റെസ് രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം അഞ്ച് തവണ സ്വന്തമാക്കിയ താരമാണ്. 35കാരനായ മെഹ്റെസ് അള്‍ജീരിയയ്ക്കായി 2014 മുതല്‍ 2026വരെ നീണ്ട കരിയറിനിടെ 120 മത്സരങ്ങളില്‍നിന്ന് 40 ഗോള്‍ സ്വന്തമാക്കി.
Tags : retires Riyad Mahrez