x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്


Published: July 3, 2026 11:36 PM IST | Updated: July 3, 2026 11:36 PM IST

ക​ത്തി​പ്പാ​റ ഒ​ഴു​കാ​സി​റ്റി​യി​ല്‍ കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം.

അ​ടി​മാ​ലി: നി​യ​ന്ത്ര​ണംവി​ട്ട കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ക​ത്തി​പ്പാ​റ ക​ല്ലും​പു​റ​ത്ത് ഷി​മോ​ജി​നാ​ണ്(49) പ​രി​ക്കേ​റ്റ​ത്. ക​ത്തി​പ്പാ​റ ഒ​ഴു​കാ​സി​റ്റി​യി​ലാ​ണ് അ​പ​ക​ടം.

റോ​ഡി​ന് താ​ഴെ​യു​ള്ള കെ​എ​സ്ഇ​ബി​യു​ടെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സി​ന് മു​ക​ളി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ൽനി​ന്ന് ഫ​യ​ർഫോ​ഴ്സ് എ​ത്തി​യാ​ണ് ഷി​മോ​ജി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

Tags : Nattuvishesham District news

Recent News

Corehub Up