x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഗാ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പും


Published: July 4, 2026 01:48 AM IST | Updated: July 4, 2026 01:48 AM IST

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് അ​രു​വി​ത്തു​റ, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത്, ക​ള​ത്തു​ക​ട​വ് ജോ​ൺ മ​രി​യ വി​യാ​നി ഇ​ട​വ​ക ക​ർ​ഷ​ക​ദ​ള യൂ​ണി​റ്റ്, എ​കെ​സി​സി യൂ​ണി​റ്റ്, ല​യ​ൺ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹോ​സ്പി​റ്

ക​ള​ത്തു​ക​ട​വ്: ല​യ​ൺ​സ് ക്ല​ബ്ബ് ഓ​ഫ് അ​രു​വി​ത്തു​റ​യും ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തും ക​ള​ത്തു​ക​ട​വ് ജോ​ൺ​മ​രി​യ വി​യാ​നി ഇ​ട​വ​ക ക​ർ​ഷ​ക​ദ​ള യൂ​ണി​റ്റും എ​കെ​സി​സി യൂ​ണി​റ്റും മാ​തൃ​വേ​ദി​യും സം​യു​ക്ത​മാ​യി ല​യ​ൺ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹോ​സ്‌​പി​റ്റ​ൽ പൈ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഗാ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യാ നി​ർ​ണ​യ ക്യാ​മ്പും​ന​ട​ത്തി.

സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ വ​രി​ക്ക​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രൊ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​റും എ​കെ​സി​സി ക​ർ​ഷ​ക​ദ​ളം പ്ര​സി​ഡ​ന്‍റു​മാ​യ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് പ്രൊ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എം. കൊ​ച്ചു​മോ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​രു​വി​ത്തു​റ ല​യ​ൺ​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ടി​റ്റോ മാ​ത്യു തെ​ക്കേ​ൽ, വി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡൈ​നോ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു 

 

Tags : Nattuvishesham District news

Recent News

Corehub Up