x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ക്കമ്പ​​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


Published: July 4, 2026 02:43 AM IST | Updated: July 4, 2026 02:43 AM IST

അ​ങ്ങാ​ടി​ത്താ​ഴം പ​ഞ്ചാ​ര​മു​ക്കി​ലെ മ​ര​ക്ക​ന്പ​നി​ക്കു തീ​പി​ടി​ച്ച​പ്പോ​ൾ.

ചാ​വ​ക്കാ​ട്: അ​ങ്ങാ​ടി​ത്താ​ഴം പ​ഞ്ചാ​ര​മു​ക്കി​ലെ മ​ര​ക്ക​ന്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം.

കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി അ​ഫ്സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​പ ടി​ന്പ​ർ എ​ന്ന മ​ര​ക്ക​ന്പ​നി​യി​ലാ​ണ് വ്യ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ഗു​രു​വാ​യൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നം​കു​ളം, നാ​ട്ടി​ക, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ യൂ​ണി​റ്റു​ക​ൾ നാ​ലു​മ​ണി​ക്കൂ​റോ​ളം പ്ര​വ​ർ​ത്തി​ച്ചാ​ണു തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക​നി​ഗ​മ​നം.

Tags : Nattuvishesham District news

Recent News

Corehub Up