x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിറ്റൂർ വി​ക്ടോ​റി​യ ഗേ​ൾ​സ് സ്കൂ​ളി​ൽ ഹി​രോ​ഷി​മ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 8, 2026 12:45 AM IST | Updated: August 8, 2026 12:45 AM IST

ചി​റ്റൂ​ർ ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് സ്കൂ​ളി​ൽ ഹി​രോ​ഷി​മ ദി​നാ​ച​ര​ണം സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഹി​രോ​ഷി​മ ദി​നാ​ച​ര​ണം സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ബി​നീ​ത, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റാ​ഫി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Hiroshima Day

Recent News

Corehub Up