x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് പിജിയിൽ വീണ്ടും പരീക്ഷ ഹർജി സുപ്രീംകോടതി ചെലവുസഹിതം തള്ളി

വെബ്ഡെസ്ക്
Published: September 4, 2026 01:43 AM IST | Updated: September 4, 2026 02:01 AM IST

സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പി​​​ജി 2026 പ​​​രീ​​​ക്ഷ വീ​​​ണ്ടും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ചെ​​​ല​​​വു​​​സ​​​ഹി​​​തം ത​​​ള്ളി.

നി​​​യ​​​മ​​​പ്ര​​​ക്രിയ​​​യെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വ​​​ക​​​രി​​​ക്കാ​​​ൻ ബാ​​​ർ കൗ​​​ൺ‌​​​സി​​​ന് ജ​​​സ്റ്റീ​​​സ് പി.​​​എം. ന​​​ര​​​സിം​​​ഹ​​​യം ജ​​​സ്റ്റീ​​​സ് അ​​​ലോ​​​ക് ആ​​​രാ​​​ധെ​​​യും അ​​​ട​​​ങ്ങു​​​ന്ന ബെഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

സ്ഥി​​​രം പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​ക​​​ളു​​​മാ​​​യി കോ​​​ട​​​തി​​​ക​​​ളെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ. എ​​​വി​​​ടെ പ​​​രീ​​​ക്ഷ ന​​​ട​​​ന്നാ​​​ലും അ​​​തി​​​നെ​​​തി​​​രേ ഹ​​​ർ​​​ജി ന​​​ൽ​​​കു​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Tags : NEETPG ismisses petition petition SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up