x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 02:09 AM IST | Updated: September 4, 2026 02:09 AM IST

ന​ല്ല​മാ​ട​ൻ​ച​ള്ള യു​പി സ്കൂ​ൾ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ റാ​ലി.

ചി​റ്റൂ​ർ: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ന​ല്ല​മാ​ട​ൻ​ച​ള്ള എ​സ്എ​ൻ യു​പി സ്കൂ​ൾ അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ യു. ​മൂ​സാ​പ്പ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് റി​യാ​സ്, വാ​ർ​ഡ് മെം​ബ​ർ ഷീ​ജ എ​ഴു​ത്താ​ണി, പ്ര​ധാ​നാ​ധ്യാ​പി​ക പി. ​ര​ശ്മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews organized.

Recent News

Corehub Up