x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ള​ച്ചേ​രി​യി​ൽ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


Published: April 17, 2026 12:02 AM IST | Updated: April 17, 2026 12:02 AM IST

കൊ​ള​ച്ചേ​രി: കൊ​ള​ച്ചേ​രി​യി​ൽ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ള​ച്ചേ​രി പ​റ​മ്പി​ലെ പി. ​പി. ഗോ​പി​നാ​ഥ​നാ​ണ് (61) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ത രാ​ത്രി കൊ​ള​ച്ചേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കി​ടി​ച്ച് റോ​ഡി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗോ​പി​നാ​ഥ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ടം വ​രു​ത്തി​യ ബൈ​ക്ക് മ​യ്യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: അ​പ​ർ​ണ, ഉ​കേ​ഷ് (ഡ്രൈ​വ​ർ). മ​രു​മ​ക​ൻ: വി​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ല്ലി, ഗീ​ത, ദേ​വ​കി.

Tags : Kolacheri bike accident P.P. Gopinathan death

Recent News

Corehub Up