x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


Published: May 14, 2026 05:47 AM IST | Updated: May 14, 2026 05:47 AM IST

എ​ട​ത്വ: ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ ശി​വ​ൻ​പി​ള്ള (78) ആ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 25 ന് ​ആ​ന​പ്ര​മ്പാ​ൽ ഹോ​ണ്ടാ ഷോ​റൂ​മി​ന് സ​മീ​പ​ത്തു​ള്ള വീ​ടി​നു മു​ൻ​പി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ശി​വ​ൻ​പി​ള്ള​യെ തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: ഷി​ബു സ്റ്റീ​ഫ​ൻ, മ​നു, ഉ​ണ്ണി.

Tags : nattu vishesham Homeowner dies

Recent News

Corehub Up