x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​ൻ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭാ​ര്യ​യും മ​ക​നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ


Published: May 25, 2026 01:00 AM IST | Updated: May 25, 2026 01:00 AM IST

ഒ​റ്റ​പ്പാ​ലം: മീ​റ്റ്ന​യി​ൽ വീ​ട്ടി​നു​ള്ളി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച​നി​ല​യി​ലും ഭാ​ര്യ​യെ​യും മ​ക​നെ​യും ബോ​ധ​ര​ഹി​ത​രാ​യി അ​വ​ശ​നി​ല​യി​ലും ക​ണ്ടെ​ത്തി. മീ​റ്റ്ന​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നാ​ണു മ​രി​ച്ച​ത്.

ഭാ​ര്യ വ​സ​ന്ത, മ​ക​ൻ ജി​ത്തു എ​ന്നി​വ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​ർ കൂ​ട്ട ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​താ​യാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : dead at home wife and son critical condition

Recent News

Corehub Up