x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് നാ​ശം


Published: June 23, 2026 07:32 AM IST | Updated: June 23, 2026 07:32 AM IST

കോ​ട​ഞ്ചേ​രി: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കോ​ട​ഞ്ചേ​രി തെ​യ്യ​പ്പാ​റ വ​ട​ക്കേ​ക്ക​ര ഹ​രി​യു​ടെ വീ​ടി​നാ​ണ് ഇ​ടി​മി​ന​ന്ന​ലി​ല്‍ നാ​ശം സം​ഭ​വി​ച്ച​ത്.

ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ത​റ​യും ക​ട്ടി​ള​യും മെ​യി​ൻ സ്വി​ച്ചും വ​യ​റിം​ഗും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. വീ​ടി​ന് സ​മീ​പ​ത്തെ മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം മി​ന്ന​ലേ​റ്റ് ത​ക​ർ​ന്നു വീ​ണ നി​ല​യി​ലാ​ണ്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : nattu vishesham House damaged lightning

Recent News

Corehub Up