x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു


Published: June 7, 2026 01:29 AM IST | Updated: June 7, 2026 01:29 AM IST

പ​യ്യ​ന്നൂ​ർ: ഭ​ര്‍​ത്താ​വി​നൊ​പ്പം യാ​ത്ര ​ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. കോ​റോം ദേ​വി​സ​ഹാ​യം സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കെ.​പി. ലീ​ല (62)യാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ്: ബാ​ല​കൃ​ഷ്ണ​ന്‍ തെ​ക്കും​ക​ര (കാ​ന്‍റീ​ൻ, മു​കു​ന്ദ ഹോ​സ്പി​റ്റ​ൽ). മ​ക്ക​ൾ: സൗ​മ്യ, ഷൈ​മ. മ​രു​മ​ക്ക​ൾ: ര​മേ​ശ​ന്‍ (അ​മ്മ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍, പ​ഴ​യ​ങ്ങാ​ടി), വി​ന​യ​കു​മാ​ര​ന്‍ (സ​തോ​ണ്‍ റെ​യി​ല്‍​വേ, മം​ഗ​ളൂ​രു).

Tags : nattu vishesham Housewife dies bike accident

Recent News

Corehub Up