ബൈജുവിന്റെ വീട്ടിൽ നിന്നു കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തപ്പോൾ.
നെയ്യാറ്റിന്‍കര: വീടിന്റെ മട്ടുപ്പാവില്‍ നിന്നും കോടയും വാറ്റുപകരണങ്ങളും പോലീസ് പിടികൂടി. ബാലരാമപുരം വേലിക്കോട്ടുകോണം സ്വദേശി ബൈജുവിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറല്‍ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാലരാമപുരം പോലീസ് ബൈജുവിനെതിരേ കേസെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews distilling equipment